loader
കൊറോണ ബാധിച്ചു അമേരിക്കയിൽ മലയാളി മരിച്ചു

കൊറോണ ബാധിച്ചു അമേരിക്കയിൽ മലയാളി മരിച്ചു

പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (43)ആണ് മരിച്ചത്. ട്രാന്‍സിറ്റില്‍ ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ജീവനക്കാരനായ ഇദ്ദേഹം കൊറോണ ബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

കടുത്ത പനി കാരണം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇദ്ദേഹത്തെ പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു 

Share with Friends on Social Medias