loader
പക്ഷെ പറയാതെ വയ്യ , ഈ നാടിൻറെ സുരക്ഷക്ക് .....

പക്ഷെ പറയാതെ വയ്യ , ഈ നാടിൻറെ സുരക്ഷക്ക് .....

ആദ്യമേ എല്ലാ സർക്കാർ ഉദ്യോഗസ്ഥര്ക്കും ഞങ്ങളുടെ സല്യൂട്ട്

പക്ഷെ പറയാതെ വയ്യ , ഈ നാടിൻറെ സുരക്ഷക്ക് .....

ഡ്യൂട്ടിക്ക് വരുന്ന എല്ലാ ഉദ്യോഗസ്ഥരും തങ്ങളുടെ വീട്ടിൽ അറിയിപ്പ് നടന്ന വേളയിൽ വിദേശത്തു നിന്നും ആരും വന്നവരില്ല എന്നും, തെറ്റായ വിവരമാണ് തന്നതെങ്കിൽ തങ്ങളെ ജോലിയിൽ നിന്നും പിരിച്ചു വിടാനും സർക്കാർ നൽകുന്ന ശിക്ഷ സ്വീകരിക്കാനും തയ്യാർ എന്ന് സ്വയം സാക്ഷി പെടുത്തിയ അപേക്ഷ മേലുദ്യോഗസ്ഥന് നൽകി വേണം ജോലിയിൽ പ്രവേശിക്കേണ്ടത് എന്ന് ബഹുമാനപെട്ട കേരള ഗവണ്മെന്റ് ഉത്തരവ് ഇറക്കണം എന്ന് അപേക്ഷിച്ചു കൊള്ളുന്നു

നോട്ട്: കാരക്കുറുശ്ശി കൊറോണ ബാധിച്ചത് മണ്ണാർക്കാട് KSRTC  ഡിപ്പോയിൽ ജോലി ചെയ്യുന്ന ആളുടെ പിതാവിനാണ്. അയാളുടെ ഉത്തരവാദിത്വ ബോധമില്ലായ്മയും സാമൂഹിക പ്രതി ബദ്ധത ഇല്ലായ്മയും കാരണം ഒരു പാട് പേര് നിരീക്ഷണത്തിൽ ആകേണ്ടി വന്നു

സർക്കാർ നിയന്ത്രണങ്ങൾ പാലിക്കുക , അതിലൂടെ കുടുംബത്തെയും സമൂഹത്തെയും രക്ഷിക്കുക 

Share with Friends on Social Medias