കോവിഡ് ബാധിച്ചു മരണപ്പെട്ട മാതാപിതാക്കളുടെ മക്കൾക്കു പ്രതിമാസം നാലായിരം രൂപ നൽകുന്ന പദ്ധതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കൂടാതെ അത്തരം കുട്ടികൾക്ക് പത്തു ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും, അഞ്ചു ലക്ഷം രൂപയുടെ ആയുഷ്മാൻ കാർഡ് വഴിയുള്ള ഹെൽത്ത് കവറും ഉണ്ടായിരിക്കും. ഉന്നത വിദ്യാഭ്യാസത്തിനും , പ്രൊഫഷണൽ സ്റ്റഡീസിനും ആവശ്യമായ ലോൺ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
നരേന്ദ്ര മോഡി ഗവണ്മെന്റ് ന്റെ എട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഇത് പ്രഖ്യാപിച്ചത്
1,53,827 കുട്ടികൾ ഇത്തരത്തിൽ ബാധിക്കപെട്ടു എന്നതാണ് ഗവൺമെൻറ് കണക്കുകൾ