loader
Breaking News
  • എംബിബിഎസ് പ്രവേശനം: ഒന്നാംഘട്ട അലോട്ട്‍മെന്റ് പ്രഖ്യാപിച്ചു

  • കെഎഫ്സി വായ്പകൾ നിർത്തുന്നു; നൽകിയതിൽ ഭൂരിഭാഗവും തിരിച്ചടച്ചില്ല, കിട്ടാനുള്ളത് കോടികള്‍

  • റിയാദില്‍ പതിനഞ്ചാമത് ജി 20 ഉച്ചകോടിക്ക് തുടക്കമാകുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ പ്രതിനിധീകരിക്കും

  • തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന: 3130 പത്രികകള്‍ നിരസിച്ചു

Kerala Live News - 24/7

Mar 20, 2020

ഇന്ന് പെൺകുട്ടികളുടെ പുതിയ പുലരിലാണ് രാജ്യത്തെ സ്ത്രീകൾ കണ്ണുതുറന്നത് ,അവസാന മണിക്കൂറുകളില്‍ പോലും അരങ്ങേറിയ നാടകീയ നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി.

Mar 20, 2020

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ചില അടിയന്തിര മുൻകരുതലുകൾ എടുക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു. രാഷ്ട്രീയ ഭേദമന്യേ ഈ നടപടിയെ എല്ലാവരും നടപ്പിലാക്കുവാൻ ശ്രദ്ധിക്കുക, നമ്മുടെ കുറച്ചു സഹനം ഒരു കുടുംബത്തെ രക്ഷിക്കും

Mar 19, 2020

കോവിഡ്-19 വ്യാപനത്തി​​െന്‍റ പശ്ചാത്തലത്തില്‍ അന്തരാഷ്​ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച്‌​ ഇന്ത്യ. മാര്‍ച്ച്‌​ 22 മുതല്‍ 29 വരെയാണ്​ രാജ്യാന്തര സര്‍വീസുകള്‍ക്ക്​ വിലക്ക്​ ഏര്‍പ്പെടുത്തിയിരിക്കുന്നത്​. ​

Mar 19, 2020

നിർഭയ കേസിലെ പ്രതി മുകേഷ് സിംഗിന്റെ ഹർജി സുപ്രീം കോടതി തള്ളി. കേസിലെ വിധി പുന:പരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. മുകേഷ് സിംഗിന്റെ അമ്മയുടെ ഹർജി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നേരത്തേ തള്ളിയിരുന്നു.

Mar 19, 2020

ഡല്‍ഹിയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചയാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ ജഹാംഗിര്‍പുരി സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചികരിച്ചിരിക്കുന്നത്.

Mar 19, 2020

ലോക കായിക ലോകത്ത് എല്ലാ ഭൂഖണ്ഡങ്ങളിലും കളിക്കുന്ന കായിക ഇനമായ ഫുട്‌ബോള്‍ മുതല്‍ അപൂര്‍വ്വം വേദികള്‍ സാക്ഷിയാകുന്ന ഫോര്‍മുല വണ്‍ കാറോട്ടമടക്കം എല്ലാം ഈ ആഴ്ചയോടെ നിശ്ചലമാവുകയാണ്. ഇന്നുമുതല്‍ മാര്‍ച്ച് മാസം 31-ാം തിയതി വരെ

Mar 19, 2020

ഇന്ത്യയില്‍ നിന്നും പര്യടനം റദ്ദാക്കി നാട്ടിലെത്തിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങളോട് സ്വയം വീട്ടിനുള്ളില്‍ത്തന്നെ കഴിയാന്‍ നിര്‍ദ്ദേശം.

Mar 19, 2020

ഫെയ്സ്ബുക്കും വാട്സാപ്പും യൂട്യൂബും തുറന്നാല്‍ ഇപ്പോള്‍ കൊറോണ സന്ദേശങ്ങളുടെ കുത്തൊഴുക്കാണ്. ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാതെ കൈയില്‍ കിട്ടിയത് ആളുകള്‍ വിശ്വസിക്കുന്നു,

Mar 19, 2020

കോഴിക്കോട് ജില്ലയിൽ വ്യാഴാഴ്‌ച ഉഷ്‌ണതരംഗത്തിന്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്‌.

Mar 19, 2020

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും.

Mar 19, 2020

കോവിഡ് -19 ബാധിച്ച് ഇറ്റലിയിൽ ബുധനാഴ്ച മാത്രം മരിച്ചത് 475 പേരെന്ന റിപ്പോർട്ട്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയേക്കാൾ കൂടുതൽ മരണനിരക്കാണ് ഇറ്റലിൽ രേഖപ്പെടുത്തിയത്.

Mar 19, 2020

കോവിഡ്–-19 പശ്ചാത്തലത്തിൽ കൂടുതൽ പ്രത്യേക ട്രെയിനുകൾ റദ്ദാക്കി റെയിൽവേ. ഹൈദരാബാദ്, ചെന്നൈ, രാമേശ്വരം എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്.