loader
Breaking News
  • മാലി, ദുബായ് എന്നി സ്ഥലങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നാവികസേനാ കപ്പലുകള്‍ പുറപ്പെട്ടു

  • ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ 85% കേന്ദ്രത്തിന്റെ സബ്‌സിഡി

  • തൃശ്ശൂരിൽ ആംബുലൻസ് മറിഞ്ഞു നഴ്‌സ്‌ മരിച്ചു

  • വ്യാഴാഴ്ച പ്രവാസികൾ കേരളത്തിൽ എത്തിത്തുടങ്ങും

Kerala Live News - 24/7

Jul 19, 2020

പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ വെടിനിർത്തൽ ലംഘനം ജമ്മു കശ്മീരിൽ 3 പേരുടെ മരണത്തിനിടയാക്കിയതിൽ പാക്ക് ഹൈക്കമ്മിഷനിലെ ഷാർഷ് ദ് അഫയ്റിനെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു.

Jul 19, 2020

നയതന്ത്ര പാഴ്സലുകളിൽ കടത്തിയ സ്വർണത്തിൽ 78 കിലോഗ്രാം എത്തിയതെവിടെ എന്നതിൽ അവ്യക്തത. ഇന്നലെ കസ്റ്റംസ് അറസ്റ്റ് ചെയ്ത കോട്ടക്കൽ കോഴിച്ചെന സ്വദേശി പി.ടി. അബ്ദു കൈപ്പറ്റിയ 78 കിലോ സ്വർണം എന്തുചെയ്തു എന്നതിലാണു ദുരൂഹത.

Jul 18, 2020

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഐടി വകുപ്പിന്റെ സ്പേസ് പാർക്ക് പദ്ധതിയുടെ ഓപ്പറേഷൻ മാനേജരായി നിയമിക്കാൻ ശുപാർശ ചെയ്തതു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെന്നു സമ്മതിച്ച് സർക്കാർ.

Jul 18, 2020

സംസ്ഥാനത്താദ്യമായി കോവിഡ് സമൂഹവ്യാപനം സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരത്തോടു ചേർന്ന തീരപ്രദേശങ്ങളായ പൂന്തുറയിലും പുല്ലുവിളയിലുമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

Jul 17, 2020

ഇന്നലെ 722 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10,275 ആയി. നിലവിൽ ചികിത്സയിലുള്ളത് 5372 പേർ. പ്രതിദിന രോഗബാധിതർ 700 കവിയുന്നത് ആദ്യമാണ്.

Jul 17, 2020

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ സ്വർണക്കള്ളക്കടത്ത് കേസ് പ്രതികളുമായുള്ള വഴിവിട്ട അടുപ്പത്തിന്റെ പേരിൽ സർവീസി‍ൽനിന്നു സസ്പെൻഡ് ചെയ്തു.

Jul 16, 2020

നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ പ്രതികൾക്ക് ഒത്തുചേരാൻ സെക്രട്ടേറിയറ്റിനു തൊട്ടടുത്ത ഫ്ലാറ്റ് അന്വേഷിച്ചത് മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രൻ.

Jul 16, 2020

പ്ലസ്ടു പരീക്ഷയിൽ 85.13 % വിജയം. കഴിഞ്ഞ വർഷം 84.33% ആയിരുന്നു വിജയം. വിഎച്ച്എസ്ഇ വിജയശതമാനം കുറഞ്ഞു– 76.06 %; കഴിഞ്ഞ വർഷം 80.07 %.

Jul 15, 2020

സ്വർണക്കടത്ത് കേസ് പ്രതികളുമായി ഭരണതലപ്പത്തുള്ളവരുടെ ബന്ധം സ്ഥിരീകരിക്കുകയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയും ചെയ്തതോടെ സർക്കാരിനു കുരുക്ക് മുറുകി.

Jul 15, 2020

സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതികളായ സരിത്തും സ്വപ്ന സുരേഷും മൊബൈൽ ഫോണിൽ മന്ത്രി കെ.ടി. ജലീലുമായും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറുമായും പലതവണ സംസാരിച്ചതിന്റെ രേഖകൾ പുറത്ത്.

Jul 14, 2020

മുൻ ഐടി സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ എം. ശിവശങ്കറിനെ പരിചയപ്പെട്ടതു സ്വപ്ന വഴിയാണെന്ന് സരിത്.

Jul 14, 2020

തിരുവിതാംകൂർ ഭരണാധികാരി എന്ന നിലയ്ക്കല്ല രാജകുടുംബത്തിലെ സ്ഥാനീയന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാവകാശമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ക്ഷേത്രം പുനർനിർമിച്ചത് രാജകുടുംബമാണെന്നതിനാൽ,