എട്ടാം വാർഷികത്തിൽ നരേന്ദ്രമോദി സർക്കാരിന്റെ കൈത്താങ്ങു - കോവിഡ് ബാധിച്ചു മരണപ്പെട്ട മാതാപിതാക്കളുടെ മക്കൾക്കു പ്രതിമാസം നാലായിരം രൂപ നൽകുന്ന പദ്ധതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
സ്റ്റേഡിയം അടപ്പിച്ച് വളര്‍ത്തുനായക്കൊപ്പം സവാരി - ഐഎഎസ് ദമ്പതികള്‍ക്ക് സ്ഥലംമാറ്റം. സംഭവത്തില്‍ ആരോപണം നേരിടുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജീവ് ഖിര്‍വാറിനെ ലഡാക്കിലേക്കും ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചല്‍ പ്രദേശിലേക്കും സ്ഥലം മാറ്റി
പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചാണ് ഉപാധികളോടെ പി.സി.ജോര്‍ജിന് ജാമ്യം അനുവദിച്ചിരിക്കുന്നത്
ചെന്നൈ ഇഗ്മോർ , രാമേശ്വരം , കാട്പാടി, കന്യാകുമാരി , മധുരൈ റെയിൽവേ സ്റ്റേഷനുകൾ പുതുക്കിപ്പണിയുന്നതിനുള്ള തറക്കല്ലിടൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് (26/05/2022) നിർവഹിച്ചു