loader
ഒരു ദിവസത്തിനുള്ളിൽ ആറായിരം മരണം , കോറോണയിൽ നടുങ്ങി ലോകം

ഒരു ദിവസത്തിനുള്ളിൽ ആറായിരം മരണം , കോറോണയിൽ നടുങ്ങി ലോകം

ഇന്നലെ മാത്രം ആറായിരത്തിലധികം പേരാണ് ലോകത്തു കൊറോണ ബാധിച്ചു മരിച്ചത്. രണ്ടു ലക്ഷത്തിലധികം പേർ ഇത് വരെ കോറോണയിൽ നിന്നും മുക്തരായി.

വിവിധ രാജ്യങ്ങളിലെ രോഗവ്യാപന കണക്കു താഴെ കാണിക്കുന്നു 

അമേരിക്ക 2,44,678, മരണം-6,070 

ഇറ്റലി 1,15,242, മരണം- 13,915 

സ്‌പെയിന്‍ 1,12,065 മരണം-10,348 

ജര്‍മ്മനി 84,794 മരണം-1,107 

ചൈന 82,433 മരണം-3,322

Share with Friends on Social Medias