രാകേഷ് ക്രെഡിറ്സ് ലിമിറ്റഡ് ന്റെ ഏഴാമത് ബ്രാഞ്ച് പാലക്കാട് വടക്കഞ്ചേരിയിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. ഇന്നലെ (ജൂൺ 09 നു) നടന്ന ചടങ്ങിൽ രാകേഷ് ക്രെഡിറ്സ് ലിമിറ്റഡ് ന്റെ ഡയറക്ടർ ശ്രീ. വിനോദ് കുമാർ അവർകൾ ഉദ്ഘാടനം നിർവഹിച്ചു.
വെഹിക്കിൾ ലോൺ, ബിസിനസ് ലോൺ, പേഴ്‌സണൽ ലോൺ , മൈക്രോ ഫിനാൻസ് എന്നിങ്ങനെ വിവിധ തരം ലോൺ സ്ഥാപനം നൽകി വരുന്നു.
മറ്റു ബ്രാഞ്ചുകൾ : പാലക്കാട് മെയിൻ ബ്രാഞ്ച്, പാലക്കാട് ടൌൺ ബ്രാഞ്ച് , മണ്ണാർക്കാട് , ആലത്തൂർ, നെന്മാറ , മഞ്ചേരി