പഴയ 500 രൂപ നോട്ടുകള്‍ സ്വീകരിക്കുന്ന സ്ഥലങ്ങൾ

വെള്ളക്കരവും വൈദ്യുത ബില്ലും അടയ്ക്കാന്‍ 

ചികിത്സയ്ക്കായി സര്‍ക്കാര്‍ ആസ്പത്രികളില്‍ 

ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനുള്ള മരുന്നുകള്‍ വാങ്ങാന്‍ 

സര്‍ക്കാര്‍ നികുതി, ബില്‍, പിഴ തുടങ്ങിയവ അടയ്ക്കാന്‍

സര്‍ക്കാര്‍-പൊതുമേഖല ബസ് സര്‍വീസുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍

വിമാന ടിക്കറ്റിന്‌

ടോള്‍ പ്ലാസകളിലും പെട്രോള്‍ പമ്പുകളിലും

സ്‌കൂളുകളില്‍ 2000 രൂപ വരെയുള്ള ഫീസടയ്ക്കാന്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ കോളേജ് ഫീസ് അടയ്ക്കാന്‍

ശവസംസ്‌കാരത്തിന്

വിമാനത്താവളങ്ങളില്‍ 5000 രൂപ വരെ

പാചകവാതക സിലിണ്ടറുകള്‍ വാങ്ങാന്‍

ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഭക്ഷണം വാങ്ങാന്‍

സബര്‍ബന്‍-മെട്രോ ട്രെയിന്‍ യാത്രകള്‍ക്ക്

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സ്മാരകങ്ങളിലെ ടിക്കറ്റിന്

സംസ്ഥാന സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് വിത്ത് വാങ്ങാന്‍

ഒരു ടോപ് അപ്പില്‍ 500 രൂപ വരെയുള്ള മൊബൈല്‍  പ്രീപെയ്ഡ് റീചാര്‍ജിന്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലെ മില്‍ക്ക് ബൂത്തുകളില്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലെ കണ്‍സ്യൂമര്‍ കോപ്പറേറ്റീവ് സ്‌റ്റോറുകളില്‍ (ഒരു തവണ 5000 രൂപ വരെ)

...........................................................................

1) Payments towards pre paid mobile top-up to a limit of Rs. 500 per top-up. 

2) Purchase from Consumer Cooperative Stores will be limited to Rs. 5000 at a time. 

3) Payment of fees in Central or State Government colleges. 

4) Foreign citizens will be permitted to exchange foreign currency up to Rs. 5000 per week. Necessary entry to this effect will be made in their passports. 

5) Payment of current and arrear dues to utilities will be limited to to only water and electricity. This facility will continue to be available only for individuals and households. 

6) It has been decided that toll payment at toll plazas to be made through old Rs. 500 notes from 3.12.2016 to 15.12.2016. 

7) Payment of School fees up to Rs. 2000 per student in Central Government, State Government, Municipality and local body schools. 

8) Government hospitals 

9) Railway tickets 

10) Public transport 

11) Airline tickets at airports 

12) Milk booths 

13) Crematoria/burial grounds 

14) Petrol pumps 

15) Metro rail tickets 

16) Medicine prescribed by a doctor 

17) LPG gas cylinders 

18) Railway catering 

19) Power and water bills 

20) Entry tickets of ASI monument 

21) Consumer cooperative stores 

22) Taxes and penalties to government bodies Court fees 

23) Seeds at state-owned outlets