ദിലീപ് കാവ്യമാധവൻ വിവാഹം ഇന്നു കൊച്ചിയിൽ

ഏറെ കാലത്തെ അഭ്യുഹങ്ങൾക്കു വിരാമമിട്ടു ദിലീപും കാവ്യാ മാധവനും ഇന്നു , വെള്ളിയാഴ്ച (25 നവംബർ )വിവാഹിതരാകുന്നു. എറണാകുളത്തെ വേദാന്ത ഹോട്ടലിൽ വെച്ചാണ് വിവാഹം എന്നാണ് വാർത്തകൾ. ദിലീപുമായുള്ള വിവാഹമോചനത്തിന് ആദ്യ ഭാര്യ മഞ്ജു വാര്യർക്ക് ഒരു പാടു വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും ഈ വാർത്തയോടെ അതിനൊരു പരിസമാപ്തി വന്നിരിക്കുകയാണ്