loader
Breaking News
  • മാലി, ദുബായ് എന്നി സ്ഥലങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നാവികസേനാ കപ്പലുകള്‍ പുറപ്പെട്ടു

  • ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ 85% കേന്ദ്രത്തിന്റെ സബ്‌സിഡി

  • തൃശ്ശൂരിൽ ആംബുലൻസ് മറിഞ്ഞു നഴ്‌സ്‌ മരിച്ചു

  • വ്യാഴാഴ്ച പ്രവാസികൾ കേരളത്തിൽ എത്തിത്തുടങ്ങും

Kerala Live News - 24/7

Sep 07, 2020

തിരുവനന്തപുരം പാങ്ങോട് ക്വറന്റീനിലുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ എഫ്‌ഐആറിന്റെ പകർപ്പ് ട്വന്റിഫോറിന്. യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് എഫ്‌ഐആറിൽ പറയുന്നു.

Sep 07, 2020

മൂന്നു ദിവസം കൊണ്ട് തലസ്ഥാനത്ത് എൻഐഎ സംഘം ചോദ്യം ചെയ്തത് അറുപതിലധികം പേരെ. ഇതിനിടെ സെക്രട്ടേറിയറ്റിലെത്തി പരിശോധനയും നടത്തിയാണു സംഘം ഇന്നലെ തലസ്ഥാനം വിട്ടത്.

Sep 07, 2020

ശബ്ദത്തേക്കാൾ ആറു മടങ്ങ് വേഗതയിൽ (Mach 6) സഞ്ചരിക്കാൻ ശേഷിയുള്ള ഹൈപർസോണിക് മിസൈൽ സാങ്കേതിക സ്വന്തമാക്കി ഇന്ത്യ. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഈ നേട്ടം കൈവരിച്ചതിന്റെ അംഗീകാരവും ഇനി ഇന്ത്യയ്ക്കു സ്വന്തം.

Sep 04, 2020

റെയിൽവേ സ്വകാര്യവത്ക്കരണം വേഗത്തിലാക്കാൻ സുപ്രധാന നടപടിയുമായി കേന്ദ്രസർക്കാർ. റെയിൽവേ ബോർഡ് അഴിച്ചുപണിതും നിർമാണ ഫാക്ടറികളെ ഒറ്റ കമ്പനിയാക്കിയും ആണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ. ഓഹരിവിൽപ്പന ഉടൻ തുടങ്ങാനും കേന്ദ്രസർക്കാർ

Sep 04, 2020

വെഞ്ഞാറമൂട് തേമ്പാംമൂട്ടിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ 2 മുഖ്യ പ്രതികൾ കൂടി പൊലീസ് പിടിയിലായി. മദപുരം സ്വദേശി ഉണ്ണിയെന്ന ബിജു, സുഹൃത്ത് പുല്ലംപാറ സ്വദേശി അൻസാർ എന്നിവരെയാണ് ഇന്നലെ രാത്രിയിൽ കസ്റ്റഡിയിൽ

Sep 03, 2020

അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന ചൈനക്കെതിരെ ശക്തമായ സൈനിക, നയതന്ത്ര നിലപാടുകളുമായി ഇന്ത്യ. ലഡാക്കില്‍ സൈനിക സാന്നിദ്ധ്യം ശക്തമാക്കാന്‍ തീരുമാനിച്ച ഇന്ത്യ ഫിംഗര്‍ നാല് വരെ സമ്പൂര്‍ണ നിയന്ത്രണം ഉറപ്പിച്ചു.

Sep 03, 2020

സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിനെ സ്‌പേസ് പാർക്കിൽ നിയമിച്ചതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരായുള്ള പരാതിയിൽ വിജിലൻസ് അന്വേഷണമാകാമെന്ന നിയമോപദേശം സർക്കാരിൻ്റെ അനുമതി

Sep 02, 2020

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലെന്ന് കസ്റ്റംസ്.

Sep 02, 2020

റാങ്ക് പട്ടികകളുടെ കാലാവധി ഒരു വർഷം എന്നതു മാറ്റി രണ്ടു വർഷമാക്കണമെന്നു പിഎസ്‍സിയും സർക്കാരിനോടു ശുപാർശ ചെയ്തിരുന്നതായി വിവരാവകാശ രേഖകൾ.

Sep 01, 2020

സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ എൻഐഎ ഉദ്യോഗസ്ഥർ . സ്വർണക്കടത്ത് കേസ് പ്രതികൾ സെക്രട്ടേറിയറ്റ് സന്ദർശിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കാനാണ് സംഘമെത്തുന്നത്. രാവിലെ 10 മണിയോടെ സംഘമെത്തുമെന്നാണ് വിവരം.

Sep 01, 2020

ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനാല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.

Aug 17, 2020

ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തിലെ നിരവധി സംഭാവനകള്‍ കണക്കിലെടുത്ത് രാജ്യം മൂന്ന് പത്മ പുരസ്‌കാരങ്ങള്‍ ആദരിച്ച അതുല്യപ്രതിഭയായിരുന്നു പണ്ഡിറ്റ് ജസ്‌രാജ്. 90 വയസായിരുന്നു.