loader
Breaking News
  • മാലി, ദുബായ് എന്നി സ്ഥലങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നാവികസേനാ കപ്പലുകള്‍ പുറപ്പെട്ടു

  • ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ 85% കേന്ദ്രത്തിന്റെ സബ്‌സിഡി

  • തൃശ്ശൂരിൽ ആംബുലൻസ് മറിഞ്ഞു നഴ്‌സ്‌ മരിച്ചു

  • വ്യാഴാഴ്ച പ്രവാസികൾ കേരളത്തിൽ എത്തിത്തുടങ്ങും

Kerala Live News - 24/7

Sep 20, 2020

ഉദ്ഘാടന മത്സരത്തില്‍ തോറ്റ് തുടങ്ങുന്ന പതിവ് തെറ്റിക്കാതെ മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍ അണിനിരന്ന ഐ പി എല്‍ 13ാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ചു വിക്കറ്റ് ജയം.

Sep 20, 2020

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. എക്‌സൈസ് കമ്മീഷണറുടെ ഇതു സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാര്‍ തള്ളി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബാറുകള്‍ ഇപ്പോള്‍ തുറക്കേണ്ടെന്ന് മുഖ്യമന്ത്രി

Sep 20, 2020

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ആദിവാസി യുവതിയുടെ മൃതദേഹം മാറി നല്‍കി സംസ്‌കരിച്ചു. സംഭവത്തില്‍ വ്യാപക പ്രതിഷേധം. കോവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം സംസ്‌കരിക്കാനായി വിട്ടുനല്‍കിയത് ആദിവാസി യുവതിയുടെ മൃതദേഹമായിരുന്നു.

Sep 20, 2020

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ആണ് റെഡ് അലര്‍ട്ട്. വയനാട് , കോഴിക്കോട്, പാലക്കാട് , തൃശ്ശൂര്‍, എറണാകുളം

Sep 19, 2020

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പ് തുടങ്ങാനിരിക്കെ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ഉള്ളതിനാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മാധ്യമങ്ങളെ അനുവദിക്കില്ലെന്ന് ബിസിസിഐ.

Sep 19, 2020

സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകൾ വീണ്ടെടുത്തപ്പോൾ ചില നിർണായക വിവരങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യംചെയ്യൽ ഉടനുണ്ടാകും. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എൻഐഎ വിശകലനം ചെയ്യുകയാണ്.

Sep 19, 2020

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി പെടോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പത്തനംതിട്ട നന്നുവക്കാട് വൈക്കത്ത് പുത്തന്‍ വീട്ടില്‍ രാജേഷ് ജയന്‍(28) ആണ്

Sep 19, 2020

ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധിയായിരിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാലാണ് ശനിയാഴ്ചകളില്‍ അവധി നല്‍കിയത്.

Sep 19, 2020

മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ എറണാകുളത്ത് പിടിയില്‍. ശനിയാഴ്ച പുലര്‍ച്ചെയോടെ എന്‍ഐഎ നടത്തിയ റെയ്ഡിലാണ് തീവ്രവാദികള്‍ പിടിയിലായത്. കൊച്ചിയില്‍ നിന്ന് പിടിയിലായവര്‍ മലയാളികള്‍ അല്ലെന്നാണ് സൂചന.

Sep 18, 2020

പ്രതിഷേധങ്ങൾക്കിടെ കാർഷിക ബില്ലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകർക്ക് ഉത്പന്നങ്ങൾ വിൽക്കാൻ അവസരമൊരുക്കുന്നതാണ് ബില്ലെന്നും ചിലർ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Sep 18, 2020

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടിയന്തിര ആവശ്യങ്ങള്‍ക്കായി എംപിമാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കുവാനുള്ള ബില്‍ പാസാക്കി രാജ്യസഭ. ഒരു വര്‍ഷത്തേക്കാണ് ശമ്പളത്തില്‍ കുറവ് ഉണ്ടാക്കിയിരിക്കുന്നത്.

Sep 18, 2020

സംസ്ഥാനത്ത് ഇന്ന് 4167പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് രോഗികൾ 4000കടക്കുന്നത്. 3849പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 410പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 102 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു