loader
Breaking News
  • മാലി, ദുബായ് എന്നി സ്ഥലങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നാവികസേനാ കപ്പലുകള്‍ പുറപ്പെട്ടു

  • ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ 85% കേന്ദ്രത്തിന്റെ സബ്‌സിഡി

  • തൃശ്ശൂരിൽ ആംബുലൻസ് മറിഞ്ഞു നഴ്‌സ്‌ മരിച്ചു

  • വ്യാഴാഴ്ച പ്രവാസികൾ കേരളത്തിൽ എത്തിത്തുടങ്ങും

Kerala Live News - 24/7

Jul 25, 2020

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്. പ്രതികള്‍ ഗൂഡാലോചന നടത്തിയതിന്റെ ദൃശ്യങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും ഉള്‍

Jul 25, 2020

ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന. റണ്‍ബിര്‍ഗാവിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ സുരക്ഷാ സേന വധിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Jul 24, 2020

സ്വർണക്കടത്തുകേസ് അന്വേഷിക്കുന്ന എൻഐഎ സംഘം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്തതോടെ സർക്കാർ കടുത്ത പ്രതിരോധത്തിൽ.

Jul 24, 2020

കേരളത്തിൽ തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. ഇന്നലെ പുതിയ രോഗികൾ 1078. കൂടുതൽ മരണവും ഇന്നലെ– 5. എന്നാൽ ഇവയെല്ലാം കഴിഞ്ഞ ദിവസങ്ങളിലെ മരണങ്ങളാണ്.

Jul 23, 2020

കേരള എൻട്രൻസ് കേന്ദ്രങ്ങളിൽ അകലം പാലിച്ചില്ലെന്ന പേരിൽ അറുനൂറോളം രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസ്. പട്ടം സെന്റ് മേരീസ് സ്കൂൾ, വഴുതക്കാട് കോട്ടൺ ഹിൽ സ്കൂൾ എന്നിവിടങ്ങളിലെത്തിയവർക്കെതിരെയാണു കേസ്.

Jul 23, 2020

സംസ്ഥാനത്ത് ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. വീണ്ടും സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കേണ്ടിവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Jul 22, 2020

പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഡ് വാക്സിന്റെ 50 ശതമാനവും ഇന്ത്യയ്ക്ക് നൽകുമെന്നും ബാക്കിയേ മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യൂവെന്നും സിഇഒ അദര്‍ പൂനവാല.

Jul 22, 2020

കോവിഡ് വ്യാപനം കണക്കിലെടുത്ത് മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി 16നു നടത്തിയ കേരള എൻട്രൻസ് (കീം) എഴുതിയ തിരുവനന്തപുരത്തെ 2 വിദ്യാർഥിനികൾക്കും മറ്റൊരു വിദ്യാർഥിയുടെ പിതാവിനും കോഴിക്കോട്ടെ ഒരു വിദ്യാർഥിക്കും കോവിഡ്.

Jul 21, 2020

കേ‍ാവിഡിനെത്തുടർന്നുള്ള സാമ്പത്തിക തകർച്ചയും സാമൂഹിക പ്രശ്നങ്ങളും മുതലെടുത്തു മനുഷ്യക്കടത്തു സംഘങ്ങൾ സജീവമാകുമെന്നു രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പു നൽകി.

Jul 21, 2020

കോവിഡ് വാക്സിനു വേണ്ടി ലോകമെമ്പാടും നടത്തുന്ന ഗവേഷണങ്ങൾക്കു കരുത്തുപകർന്ന് ബ്രിട്ടനിൽ നിന്നു ശുഭവാർത്ത. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച സാധ്യതാ വാക്സിന്റെ ആദ്യ ഫലങ്ങൾ വിജയം.

Jul 20, 2020

തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ നയതന്ത്ര പാഴ്സലിൽ നിന്ന് 30 കിലോഗ്രാം സ്വർണം പിടിച്ച കേസിൽ ഇരുപതിലധികം ഹവാല സംഘങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നു കസ്റ്റംസ് കണ്ടെത്തി.

Jul 20, 2020

കൊറോണ വൈറസിനെതിരെ വാക്സിൻ നിർമിക്കാനുള്ള ശ്രമത്തിൽ 7 ഇന്ത്യൻ മരുന്നു കമ്പനികൾ. ഭാരത് ബയോടെക്, സിറം ഇൻസ്റ്റിറ്റ്യൂട്ട്, സൈഡസ് കാഡില, പനാസിയ ബയോടെക്, ഇന്ത്യൻ ഇമ്യൂണോളജിക്കൽസ്, മിൻവാക്സ്, ബയോളജിക്കൽ ഇ എന്നിവയാണ് ആഗോള കമ്പനികൾ