loader
Breaking News
  • മാലി, ദുബായ് എന്നി സ്ഥലങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നാവികസേനാ കപ്പലുകള്‍ പുറപ്പെട്ടു

  • ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ 85% കേന്ദ്രത്തിന്റെ സബ്‌സിഡി

  • തൃശ്ശൂരിൽ ആംബുലൻസ് മറിഞ്ഞു നഴ്‌സ്‌ മരിച്ചു

  • വ്യാഴാഴ്ച പ്രവാസികൾ കേരളത്തിൽ എത്തിത്തുടങ്ങും

Kerala Live News - 24/7

Mar 18, 2020

ആരോഗ്യവകുപ്പിന്റെ ‘ബ്രെയ്ക്ക് ദ ചെയിൻ’ നടപ്പാവാതെ എ.ടി.എമ്മും പി.ഒ.എസ്. മെഷീനും. ബാങ്കുകളിൽ പലയിടത്തും കൈ ശുചീകരിക്കാൻ സൗകര്യമുണ്ട്.

Mar 18, 2020

മാഹിയിലെ കൊവിഡ് രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. രോഗി ട്രെയിനിലും ഓട്ടോയിലും സ‍ഞ്ചരിച്ചിട്ടുണ്ട്.

Mar 18, 2020

കോ​വി​ഡ്​ രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ പ്ര​വേ​ശ​ന​ത്തി​ന്​ നി​യ​ന്ത്ര​ണം. കോ​ണ്‍​സു​ല​ര്‍/​സാ​മൂ​ഹി​ക​ക്ഷേ​മ വി​ഭാ​ഗ​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ള്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍ മു​ന്‍​കൂ​ര്‍ അ​പ്പോ​യി​ന്

Mar 18, 2020

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതിനെ ന്യായീകരിച്ച്‌ വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍.

Mar 18, 2020

കോവിഡ്-19 സാമ്ബത്തിക മേഖലയിലുണ്ടാക്കിയ കടുത്ത ആഘാതം കണക്കിലെടുത്ത് ബാങ്ക് വായ്പ എടുത്തവര്‍ക്ക് പരമാവധി സഹായവും ഇളവുകളും നല്‍കുമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്.എല്‍.ബി.സി) പ്രതിനിധികള്‍ ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി

Mar 17, 2020

മലപ്പുറം ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തിറക്കി.

Mar 17, 2020

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 125 ആയി ഉയർന്നു.

Mar 17, 2020

കോവിഡ് 19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട വിവരങ്ങളും ആവശ്യമായ സന്ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ മൊബൈല്‍ ഫോണ്‍ വഴി ലഭ്യമാക്കുന്നു.

Mar 17, 2020

രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മാർഗ നിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജിമ്മുകൾ, മ്യൂസിയങ്ങൾ എന്നിവ അടയ്ക്കണം എന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്.

Mar 17, 2020

കൊറോണ വൈറസിനെതിരായ വാക്സിൻ അമേരിക്ക മനുഷ്യരിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചുതുടങ്ങി. സിയാറ്റയിൽ 18-നും 55-നും മധ്യേ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നതെന്ന് യു.എസ്.

Mar 16, 2020

കൊറോണ വൈറസ് ഭീതി ചൈനയില്‍ നിന്നും ഒഴിഞ്ഞെങ്കിലും ഇറ്റലി ശാന്തമായിട്ടില്ല. കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ഞായറാഴ്ച മാത്രം ഇറ്റലിയില്‍ 368 പേരാണ് മരിച്ചത്.

Mar 16, 2020

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും കായികപരീക്ഷകളും മാറ്റിവെച്ചു. ഏപ്രിൽ 14 വരെ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.